പൂട്ടിയിട്ട വീടുകൾ, ആൾ താമസമുള്ള വീടുകൾ, ബിൽഡിങ്ങുകൾ എന്നിവ പ്രതിവാരങ്ങളിൽ ക്ലീൻ ചെയ്ത് വൃത്തിയാക്കി സംരക്ഷിക്കുന്നു.
കോറോണയിൽ ജീവിതം കുരുങ്ങിപോയ വീടുകൾ, സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ എന്നിവ അണുനശീകരണം നടത്തി അണുവിമുക്തമാകുന്നു.
വീടുകളിലോ, ഫ്ലാറ്റിലോ, സ്ഥാപനങ്ങളിലോ എവിടെയായാലും അവിടെ വന്ന വാഹനങ്ങൾ വാഷ് ചെയ്ത് കൊടുക്കുന്നു.