+91 9745 585 333, +91 88 2222 3311  | info@mrshaji.com
ABOUT

തൊഴിലാളി ക്ഷാമം നേരിടുന്ന ഈ കാലത്ത് നിങ്ങൾക്ക് എന്ത് ജോലിയും വിശ്വസിച്ചു ഏല്പിക്കാൻ പറ്റിയ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന സുഹൃത്താണ് Mr.ഷാജി. ഇലക്ട്രോണിക്സ്, പ്ലംബിംഗ്, ക്ലീനിങ്ങ്, അണുനശീകരണം, കാർ വാഷിംഗ് അങ്ങനെ എന്തും ഉത്തരവാദിത്വത്തോടെയും ഗ്യാരണ്ടിയോടെയും Mr.ഷാജി സമയ ബന്ധിതമായി ചെയ്ത് തരും.

ഇലക്ട്രിക്കൽ & പ്ലംബിങ് പുതിയതും പഴയതുമായ എല്ലാ ഇലക്ട്രിക്കൽ & പ്ലംബിങ് ജോലികളും എളുപ്പത്തിൽ ചെയ്തു കൊടുക്കപ്പെടും. ഓഫീസുകൾ, വീടുകൾ, മറ്റു ബിൽഡിങ്ങുകൾ എന്നിവയും നിശ്ചിതസമയത്തിനുള്ളിൽ നിങ്ങളുടെ ആഗ്രഹം പോലെ തികഞ്ഞ ഉത്തരവാദിത്വത്തോടെ റിപ്പയർ ചെയ്തു കൊടുക്കുന്നു.